
Malayalam
സിനിമ ഉപേക്ഷിക്കുകയാണെങ്കിൽ ആ ജോലി ഏറ്റെടുക്കും
സിനിമ ഉപേക്ഷിക്കുകയാണെങ്കിൽ ആ ജോലി ഏറ്റെടുക്കും
Published on

സിനിമ വിട്ടാല്‍ യൂബര്‍ ഡ്രൈവറാകാനാണ് ആഗ്രഹമെന്ന് നടൻ ഫഹദ് ഫാസിൽ. ഏറ്റവും ആസ്വദിക്കുന്നത് ഡ്രൈവിംഗാണെന്നും ഈ പ്ലാന്‍ നസ്റിയയ്ക്കും ഇഷ്ടമാണെന്നും പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ്സിലെ അഭിമുഖത്തിലാണ് താരം താത്പര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
സീ യു സൂൺ ആണ് ഫഹദിന്റെ പുതിയ ചിത്രം. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫഹദ് ഫാസില്‍ ആണ് നിര്‍മ്മാണം.
ഗോപി സുന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സബിന്‍ ഉരളികണ്ടി. ‘ടേക്ക് ഓഫ്’, ‘മാലിക്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...