
Malayalam
സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ചട്ടങ്ങളുണ്ട്; പലർക്കുമൊപ്പം കിടന്നു കൊടുക്കണം; ആ സംവിധായകർക്കെല്ലാം ഞാൻ വഴങ്ങി കൊടുത്തു
സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ചട്ടങ്ങളുണ്ട്; പലർക്കുമൊപ്പം കിടന്നു കൊടുക്കണം; ആ സംവിധായകർക്കെല്ലാം ഞാൻ വഴങ്ങി കൊടുത്തു

വിവാദങ്ങൾ കൊണ്ട് ശ്രദ്ധേയാമാവുകയായിരുന്നു നടി ശ്രീ റെഡ്ഢി. പലതവണ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും മുൻ നിര താരങ്ങളെ കുറിച്ചും പ്രമുഖ പിന്നണി പ്രവർത്തകർക്ക് എതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം വാർത്തകളിൽ നിറഞ്ഞ് നിന്നു.
സേഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങളും തുറന്നു പറയുന്നയാളാണ്. തുടക്ക കാലങ്ങളിൽ അവസരങ്ങൾക്കായി പലർക്കും മുന്നിൽ വഴങ്ങേണ്ടി വന്നു എന്നും എന്നാൽ പിന്നീട് അതിനു തയ്യാറാവാതെ വന്നപ്പോൾ അവസരങ്ങൾ വളരെ കുറഞ്ഞു എന്നും താരം പറഞ്ഞത് സിനിമാ ലോകം ഞെട്ടലോടെയാണ് കേട്ടത്
സിനിമ ലോകത്ത് തന്നെ ചർച്ചയായ വിവാദങ്ങൾ പല പ്രമുഖ സംവിധായകാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. താൻ നേരിട്ട പല കാര്യങ്ങളും ശ്രീ റെഡ്ഢി തുറന്ന് പറഞ്ഞത് വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു . സിനിമ മേഖലയിൽ എത്തിയ തന്നെ പല സംവിധായകരും നിർമ്മാതാക്കളും ശരിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.
തെലുഗു സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഒരുപാട് ചട്ടങ്ങൾ ഉണ്ടെന്നും അതിൽ സംവിധായകന്മാർക്ക് ഒപ്പം കിടന്നു കൊടുക്കാൻ പലരും ആവിശ്യപെട്ടിട്ടുണ്ടെന്നും താരം പറയുന്നു.
പല നിർമ്മാതാക്കളിൽ നിന്നും ഇ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മുൻപ് താൻ പലർക്കും വഴങ്ങിയിട്ടുണ്ട്. അവർക്ക് അഭിനയം ആവശ്യമില്ലെന്നും എന്നാൽ ഇപ്പോൾ അതിന് തയാറല്ലെന്ന് താരം കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...