
News
കാറ്റി പെറിക്കും ഓർലന്റോ ബ്ലൂമിനും കുഞ്ഞു പിറന്നു
കാറ്റി പെറിക്കും ഓർലന്റോ ബ്ലൂമിനും കുഞ്ഞു പിറന്നു
Published on

ഗായിക കാറ്റി പെറിക്കും പങ്കാളിയും നടനുമായ ഓർലന്റോ ബ്ലൂമിനും പെൺകുഞ്ഞ് പിറന്നു. യുണിസെഫാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഡൈസി ഡോവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
യുണിസെഫിന്റെ ഗുഡ് വിൽ ബ്രാൻഡ് അംബാസിഡർമാരാണ് ഇരുവരും.
സുരക്ഷിതവും ആരോഗ്യപരവുമായിരുന്നു കുഞ്ഞിന്റെ വരവെന്നും സ്നേഹത്താലും അത്ഭുതത്താലും നിറഞ്ഞിരിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞു.
കാറ്റിയുടെ ആദ്യത്തെ കുഞ്ഞാണിത്. മുൻഭാര്യ മിറാൻഡ കേറിൽ ഓർലന്റോ ബ്ലൂമിന് ഒരു മകനുണ്ട്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...