
Malayalam
ചാക്കോച്ചന്റെ പുറകെ നടന്നു ശല്യപ്പെടുത്തിയ ആ നായിക ഇപ്പോൾ എവിടെ ! ഒടുവിൽ അത് തന്നെ സംഭവിച്ചു
ചാക്കോച്ചന്റെ പുറകെ നടന്നു ശല്യപ്പെടുത്തിയ ആ നായിക ഇപ്പോൾ എവിടെ ! ഒടുവിൽ അത് തന്നെ സംഭവിച്ചു

മലയാളത്തിൽ റൊമാന്റിക് നായകനായിരുന്നു ഒരു കാലത്ത് ചാക്കോച്ചൻ. താരത്തിന്റെ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രിയം.
സിനിമ ഒരു മായിക ലോകമാണ്. അവിടെ എത്തിപ്പെടുക എന്നത് ശ്രമകരം തന്നെയാണ്. എന്നാൽ അവിടെ എത്തി എന്നാൽ കാര്യങ്ങൾ പൂർണമാകുന്നുമില്ല. ഒന്നും രണ്ടും സിനിമകളിൽ വന്ന ശേഷം മറഞ്ഞു പോയ മുഖങ്ങൾ ഏറെയുണ്ട്.
അവരൊക്കെ എവിടയാണ് എന്താണ് ചെയ്യുന്നത് എന്ന് ആരും അന്വേഷിക്കുന്നുണ്ടാകില്ല. ചാക്കോച്ചൻ നായകനായ പ്രിയം എന്ന സിനിമയിൽ, ബെന്നി എന്ന ചാക്കോച്ചന്റെ
കഥാപാത്രത്തിന്റെ പിന്നാലെ നടക്കുന്ന നാൻസി എന്ന പെൺകുട്ടിയെ ഓർക്കുന്നുണ്ടോ.?. ചിലർക്കെങ്കിലും ഓര്മയുണ്ടാകും. ശ്രുതി രാജ് എന്ന നടിയാണ് നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
മലയാളത്തിലും, തെലുങ്കിലും, തമിഴിലും, കന്നഡയിലുമെല്ലാം ശ്രുതി അഭിനയിച്ചിട്ടുണ്ട്. അഗ്രജൻ എന്ന മലയാളം സിനിമയിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്. പിന്നീട് മമ്മൂട്ടി നായകനായ ഇളവങ്കോട് ദേശം എന്ന ചിത്രത്തിൽ ശ്രുതി അഭിനയിച്ചു.
2008 വരെ സിനിമകളിൽ സജീവമായിരുന്നു ശ്രുതി. തമിഴ് ചിത്രം ഇയക്കത്തിലാണ് അവസാനം അഭിനയിച്ചത്. ഇരുപത്തഞ്ചോളം സിനിമകളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. 2009 ന് ശേഷം ശ്രുതി തമിഴ് സീരിയലുകളുടെ ഭാഗമായി മാറി.
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനമായി നടി മീനാക്ഷി ജയൻ. ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...