
Malayalam
സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; സാമൂഹ്യ അകലം പാലിച്ച് സ്ക്രീനിംഗ്
സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; സാമൂഹ്യ അകലം പാലിച്ച് സ്ക്രീനിംഗ്
Published on

മാസങ്ങളായി അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. കോവിഡും ലോക്ഡൗണിനെ തുടർന്ന് മാര്‍ച്ചിലാണ് തിയേറ്ററുകള്‍ അടച്ചത്. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാരസമിതി കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.
സെപ്റ്റംബര്‍ ഒന്നോടെ തിയേറ്ററുകള്‍ മാത്രമുള്ള സമുച്ചയങ്ങള്‍ തുറക്കാനാണ് അനുമതി നല്‍കുക. മാളുകളിലെ മള്‍ട്ടിസ്ക്രീനിംഗ് തിയേറ്ററുകള്‍ക്കായിരിക്കും രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കുക. സാമൂഹ്യ അകലം പാലിച്ചാണ് സ്ക്രീനിംഗ് നടത്തും
കുടുംബാംഗങ്ങള്‍ക്ക് അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരിക്കാന്‍ അനുമതി നല്‍കുമെങ്കിലും മറ്റുള്ളവര്‍ക്ക് സീറ്റുകള്‍ ഇടവിട്ട് ഇരിക്കാനായിരിക്കും അനുമതി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ബുക്കിംഗുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടണമെന്നാണ് നിലവിലെ ശുപാര്‍ശ.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...