
Malayalam
മോഹൻലാലിനെ കണ്ടാൽ ആദ്യം ചോദിക്കുന്നത് അതായിരിക്കും; തൃഷ പറയുന്നു
മോഹൻലാലിനെ കണ്ടാൽ ആദ്യം ചോദിക്കുന്നത് അതായിരിക്കും; തൃഷ പറയുന്നു

തെന്നിന്ത്യന്‍ താര സുന്ദരിയായ തൃഷ മലയാളികളുടെയും പ്രിയ നടിയാണ്. നിവിന്‍ പോളി നായകനായ ഹെയ് ജൂഡ് എന്ന ചിത്രത്തിലൂടെയാണ് തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ ഇതാ മലയാളത്തിൽ തന്റെ രണ്ടാം ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താരം . ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന റാമിലാണ് തൃഷ അഭിനയിക്കുക. മോഹന്‍ലാലിന് ഒപ്പം അഭിനയിക്കാന്‍ ഒരുപാട് നാളായി ആഗ്രഹിച്ചുവെന്ന് തുറന്ന് പറയുകയാണ് തൃഷ ഇപ്പോള്‍.
അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാന്‍ എക്സൈറ്റഡാണെന്നും താന്‍ അദ്ദേഹത്തെ എപ്പോള്‍ കണ്ടാലും ഇനി എന്നാണ് നമ്മള് ഒരുമിച്ച് അഭിനയിക്കുക എന്ന കാര്യം ചോദിക്കാറുണ്ടായിരുന്നു. ഹേയ് ജൂഡിന് ശേഷം നല്ലൊരു മലയാള ചിത്രത്തിന് വേണ്ടി കാത്തിരുന്നപ്പോളാണ് ഇ അവസരം ലഭിച്ചതെന്നും അതും മോഹന്‍ലാലിന് ഒപ്പമാകുമ്പോള്‍ ആവേശം കൂടുമെന്നും താരം പറയുന്നു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...