Connect with us

‘സാഹോ’ സംവിധായകന്‍ സുജീത്ത് വിവാഹിതനായി!

News

‘സാഹോ’ സംവിധായകന്‍ സുജീത്ത് വിവാഹിതനായി!

‘സാഹോ’ സംവിധായകന്‍ സുജീത്ത് വിവാഹിതനായി!

പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുജീത്ത് വിവാഹിതനായി. പ്രവാളികയാണ് വധു. ഹെെദരാബാദില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും ഹെെദരാബാദ് സ്വദേശികളാണ്. ദന്തഡോക്ടറാണ് പ്രവാളിക.

ഷര്‍വാനന്ദിനെ നായകനാക്കി 2014 ല്‍ ഒരുക്കിയ റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ ഒരു ചിത്രമാണ് ഇപ്പോള്‍ ഇദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.

about sijith

Continue Reading

More in News

Trending

Recent

To Top