
Malayalam
വളർത്തുനായയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടന് അക്ഷയ് രാധാകൃഷ്ണന്
വളർത്തുനായയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടന് അക്ഷയ് രാധാകൃഷ്ണന്

തന്റെ വളർത്തുനായയെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടന് അക്ഷയ് രാധാകൃഷ്ണന്. നായയുടെ ഫോട്ടോയും അടയാളങ്ങളും വച്ച് തയാറാക്കിയ പോസ്റ്റാണ് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഇന്നലെ മുതലാണ് കാണാതായത്. “ഇന്നലെ മുതല്‍ കാണ്മാനില്ല. സ്ഥലം ആലുവ, ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത്. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കുക. അടയാളം-വലേത്തെ ചെവി വളഞ്ഞു ഇരിക്കുന്നു. ബെല്‍റ്റ്, ചെയിന്‍ എന്നിവ ധരിച്ചിട്ടില്ല” എന്നുമാണ് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഫോണ്‍ നമ്ബറും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
’18ാം പടി’ സിനിമയില്‍ അയ്യപ്പന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് അക്ഷയ്.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...