
Malayalam
‘ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല,’ പഴയൊരു സ്റ്റേജ് പെര്‍ഫോമന്‍സിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി!
‘ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല,’ പഴയൊരു സ്റ്റേജ് പെര്‍ഫോമന്‍സിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി!

മലയാളികളുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മുന്നേറുന്ന താരമാണ് രമേശ് പിഷാരടി. നടനായും അവതാരകനായും സംവിധായകനായും സിനിമയിൽ ചുവടുറപ്പിച്ചു. ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
‘ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല,’ എന്ന ക്യാപ്ഷനോടൊപ്പം പഴയൊരു സ്റ്റേജ് പെര്‍ഫോമന്‍സിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി. നടന് സലിം കുമാറിനെയും ചിത്രത്തില്‍ കാണാം. മിമിക്രി വേദികളില്‍ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിന് സ്റ്റാലിയന്‍സി’ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കലാകാരനാണ് പിഷാരടി. ഏഷ്യാനെറ്റില്‍ ബഡായി ബംഗ്ലാവ് എന്ന പരിപാടിയുടെ അവതാരകനായി എത്തിയതോടെയാണ് പിഷാരടി ശ്രദ്ധിക്കപ്പെടുന്നത്. മുകേഷിനും ആര്യയ്ക്കും ഒപ്പം മികച്ച കോമ്ബോ ആയിരുന്നു പിഷാരടിയുടേത്. ഇവരുടെ കൗണ്ടറുകളും തമാശകളുമായി പരിപാടി ഹിറ്റായിരുന്നു.
about ramesh pisharody
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...