
News
പ്രശസ്ത മുൻകാല ബോളിവുഡ് നടി കുങ്കും അന്തരിച്ചു
പ്രശസ്ത മുൻകാല ബോളിവുഡ് നടി കുങ്കും അന്തരിച്ചു

പ്രശസ്ത മുൻകാല ബോളിവുഡ് നടി കുങ്കും അന്തരിച്ചു. 86 വയസ്സായിരുന്നു. മദർ ഇന്ത്യ, കോഹിനൂർ, ഉജ്ജ്വല, ഏക് സപേര എക് ലൂട്ടേര, നയാ ദൂർ, രാജാ ഔർ റുങ്ക്, ഗീത്, ആങ്കേൻ, ലാൽക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കുങ്കും ശ്രദ്ധിക്കപ്പെട്ടത്.
ആദ്യ ഭോജ്പുരി ചിത്രമായ ‘ഗംഗാ മയ്യാ തോഹെ പ്യാരി ഛദൈബോ’ എന്ന ചിത്രത്തിലും താരം തൻ്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാക്കിയിട്ടുണ്ട്. കുങ്കുമിന്റെ മരണവിവരം ട്വിറ്ററിലൂടെ പുറെ ലോകത്തെ അറിയിച്ചത് നവേദ് ജഫ്രിയാണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...