70-80 വയസുള്ള രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോഴും മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍, അഭിനേതാക്കളെ മാത്രം എന്തിനാണ് ടാര്‍ഗറ്റ് ചെയ്യുന്നത്!

65 കഴിഞ്ഞ കഴിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരാമെങ്കില്‍ അഭിനേതാക്കള്‍ക്ക് എന്തുകൊണ്ടാണ് വിലക്കെന്ന് നടി നഫീസ അലി.മുതിര്‍ന്ന അഭിനേതാക്കളുടെ ഉപജീവനത്തിന് എതിരെയാണ് ഈ നിര്‍ദേശം ബാധിച്ചിരിക്കുന്നത്.
“നിര്‍ഭാഗ്യകരവും, ബുദ്ധിമുട്ടുള്ളതുമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്. 70-80 വയസുള്ള രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോഴും മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍, അഭിനേതാക്കളെ മാത്രം എന്തിനാണ് ടാര്‍ഗറ്റ് ചെയ്യുന്നത്.”
“നിങ്ങള്‍ക്ക് പ്രായമുണ്ട്, ബാധിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്, അതിനാല്‍ അഭിനയിക്കാന്‍ കഴിയില്ല എന്ന് പറയുന്നത്. എല്ലാ പ്രായക്കാര്‍ക്കും ബാധിക്കുന്നുണ്ട്. 65 വയസുള്ളവരെ മാത്രം തിരഞ്ഞെടുക്കാനാവില്ല. അത് ശരിയല്ല” എന്ന് നഫീസ അലി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...