
Malayalam
ലോക്ക്ഡൗണില്‍ നടന് രജനീകാന്തിന്റെ യാത്ര വിവാദത്തില്‍!
ലോക്ക്ഡൗണില്‍ നടന് രജനീകാന്തിന്റെ യാത്ര വിവാദത്തില്‍!
Published on

ലോക്ക്ഡൗണില്‍ നടന് രജനീകാന്തിന്റെ യാത്ര വിവാദത്തില്‍. കേളംബക്കത്തേക്ക് രജനീകാന്ത് യാത്ര ചെയ്തതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. പാസില്ലാതെ യാത്ര ചെയ്തു എന്നാണ് രജനീകാന്തിനെതിരേ വിമര്‍ശനമുയര്‍ന്നത്.
ഒട്ടേറെപേര്‍ സ്വദേശങ്ങളിലേക്ക് എത്താനാകാതെ കഷ്ടപ്പെടുമ്ബോഴാണ് ഇത്തരത്തില്‍ ഒരു യാത്രയെന്ന് വിമര്‍ശനമുയര്‍ന്നു. ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാല്‍ പാസ് എടുത്തിരുന്നോ എന്ന ചോദ്യമുയര്‍ന്നതോടെ രജനീകാന്ത് എടുത്ത പാസ് ഇന്നലെ പുറത്തു വന്നു. അതോടെയാണ് തീയതിയിലെ മാറ്റത്തെക്കുറിച്ച് ചോദ്യമുയര്‍ന്നത്.
മെഡിക്കല്‍ എമര്‍ജന്‍സി എന്ന നിലയിലാണു പാസ് അനുവദിച്ചിരിക്കുന്നത്. 21നാണു രജനീകാന്ത് കേളംബക്കത്തേക്കു പോയത്. പാസിലെ തീയതിയാകട്ടെ 23 ആണ്. ചെങ്കല്‍പെട്ട് ജില്ലയിലെ കേളമ്ബാക്കത്തുള്ള ഫാം ഹൗസിലേക്കു കുടുംബത്തോടൊപ്പമാണു താരം കാറില്‍ യാത്ര ചെയ്തത്.
ABOUT RAJANIKANTH
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...