
Malayalam
അക്ഷയ്യുടെ കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങൾ;ആളാകെ മാറിപ്പോയല്ലോ എന്ന് ആരാധകർ!
അക്ഷയ്യുടെ കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങൾ;ആളാകെ മാറിപ്പോയല്ലോ എന്ന് ആരാധകർ!

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്.കല്‍ക്കട്ട ന്യൂസില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ഇപ്പോളിതാ താരത്തിന്റെ ഒരു കിടിലൻ ഫോട്ടോ ഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സോഷ്യൽ മീഡിയയിൽ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് തരാം എത്താറുണ്ട്.അത് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇത്തവണയും അത്തരം ചിത്രങ്ങളാണ് താരം പങ്കുവച്ച് രംഗത്ത് വന്നിരിക്കുന്നത്.
വ്യത്യസ്ത ഗെറ്റപ്പിലാണ് ഫോട്ടോയിൽ അക്ഷയ് ഉള്ളത്.ഷഫീക് അലിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.കോസ്റ്റുമും & സ്റ്റൈലിഷ് അഖില മാത്യു.എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
about akshai radhakrishnan
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...