രണ്ട് വര്‍ഷത്തിനപ്പുറം തന്റെ വിവാഹ ജീവിതം നീളില്ല എന്ന് കമന്റ് ചെയ്തവര്‍ ഉണ്ടെന്നും ഇപ്പോള്‍ വര്‍ഷം 12 ആയെന്നും തന്റെ മൂത്തമകളെ നഷ്ടപ്പെടുമ്ബോഴും തന്റെ സര്‍ജറിയുടെ സമയത്തും എല്ലാം തനിക്ക് പിന്തുണ തന്നത് ഭാര്യ മാത്രമാണെന്നും പറയുകയാണ് ഉണ്ടപക്രു എന്നറിയപ്പെടുന്ന അജയകുമാര്‍.
രണ്ടു വര്‍ഷത്തിനപ്പുറം എന്റെ വിവാഹജീവിതം കടന്നുപോകില്ലെന്നു കമന്റ് ചെയ്തിരുന്നവരുണ്ട്. അവരെയൊക്കെ ഓര്‍മി പ്പിക്കാന് മാത്രം പറയുന്നു. ഇപ്പോള്‍ വര്‍ഷം പന്ത്രണ്ടായി. പ്രതിസന്ധികളിലെല്ലാം ഭാര്യയുണ്ടായിരുന്നു കൂടെ. മൂത്ത മകള്‍ നഷ്ടപ്പെട്ടപ്പോഴും എന്റെ സര്‍ജറിയുടെ സമയത്തുമെല്ലാം ധൈര്യം തന്നത് അവളാണ്.
ആശുപത്രിയില്‍ ഒരു കുഞ്ഞിനെയെന്നപോലെ എന്നെ നോക്കിയതും ഗായത്രിയായിരുന്നു. ഒപ്പം അമ്മയുമുണ്ട്. ഞാനൊന്നു നേരെ നില്‍ക്കാറായപ്പോഴാണ് അമ്മ വീട്ടിലേക്കു പോയത്.”
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...