
Malayalam
എന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ അന്ന് സിനിമ വേണ്ടന്ന് വയ്ക്കണമെന്ന് ജയറാം!
എന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ അന്ന് സിനിമ വേണ്ടന്ന് വയ്ക്കണമെന്ന് ജയറാം!

എന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ അന്ന് സിനിമ വേണ്ടന്ന് വയ്ക്കണമെന്ന് ജയറാം. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ഒരു മാനസികാവസ്ഥയില്‍ അല്ല താനെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയറാം വ്യക്തമാക്കുന്നു.
‘രാഷ്ട്രീയം വലിയ ചുമതലയാണ്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് നാളെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയേക്കാം എന്ന ചിന്തയില്ല. എന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ അന്ന് സിനിമ വേണ്ടന്ന് വയ്ക്കണം. സിനിമയില്‍ അഭിനയിച്ചിട്ടു പൈസയും വാങ്ങി വീട്ടിലേക്ക് പോകുന്ന രീതിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ആളായിട്ട് അവര്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവ് വേണം. എന്റെ മനസ്സിലെ രാഷ്ട്രീയ കാഴ്ചപാട് അതാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ഒരു മാനസിക തയ്യാറെടുപ്പ് ഇപ്പോള്‍ എന്നില്‍ ഇല്ല. രാഷ്ട്രീയത്തില്‍ എപ്പോള്‍ ഇറങ്ങണമെന്ന് തോന്നുന്നുവോ അന്ന് ഞാന്‍ സിനിമ സ്റ്റോപ് ചെയ്തിട്ടെ ഈ മേഖലയിലേക്ക് വരികയുള്ളൂ’. തന്നിലെ രാഷ്ട്രീയ കാഴ്ചപാട് പങ്കുവച്ചുകൊണ്ട് ജയറാം പറയുന്നു.
ABOUT JAYARAM
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...