
Malayalam
ഇന്നസെന്റിന്റെ മുന്നില്‍ ഇരിക്കുമ്ബോള്‍ ചിരിക്കാന്‍ മാത്രമെ ഞാന്‍ വാ തുറക്കാറുള്ളു- ഹരീഷ് പേരടി!
ഇന്നസെന്റിന്റെ മുന്നില്‍ ഇരിക്കുമ്ബോള്‍ ചിരിക്കാന്‍ മാത്രമെ ഞാന്‍ വാ തുറക്കാറുള്ളു- ഹരീഷ് പേരടി!
Published on

ഇന്നസെന്റിന്റെ മുന്നില്‍ ഇരിക്കുമ്ബോള്‍ ചിരിക്കാന്‍ മാത്രമെ ഞാന്‍ വാ തുറക്കാറുള്ളന്ന് നടന് ഹരീഷ് പേരടി. ഇങ്ങനെ നര്‍മ്മത്തോടും നിസ്സാരമായും കാണുന്ന മനുഷ്യന് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുകയും ബഷീറിയന്‍ കഥകള്‍ പോലെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്തു. മലയാളത്തിന്റെ ഹാസ്യ പാഠപുസ്തകത്തിനൊപ്പം അഭിനയം പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍ ഹരീഷ് പേരടി എഴുതുന്നു.തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ഹരീഷ് പേരാടി ഇക്കാര്യം വ്യക്തമാക്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
കുഞ്ഞാലിമരക്കാറുടെ അവസാന ദിവസങ്ങളില്‍ ഞങ്ങളെ പോലെയുള്ള പുതുതലമുറയെ സ്വന്തം മുറിയിലേക്ക് സ്വാഗതം ചെയ്ത് വയറ് നിറയെ ഭക്ഷണവും ഹൃദയംനിറയെ സ്നേഹവും വിളമ്ബി തന്നപ്പോള്‍ എടുത്ത ചിത്രമാണ്. കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ ഇങ്ങനെ നര്‍മ്മത്തോടും നിസ്സാരമായും കാണുന്ന മനുഷ്യന് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുകയും ബഷീറിയന്‍ കഥകള്‍ പോലെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്തു. ഗൗരവമുള്ളത് എന്ന് നമ്മള് കരുതുന്ന എല്ലാ വിഷയങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ കയ്യില്‍ നര്‍മ്മത്തിന്റെ മരുന്നുണ്ടാവും. ഇന്നസെന്റേട്ടന്റെ മുന്നില്‍ ഇരിക്കുമ്ബോള്‍ ചിരിക്കാന്‍ മാത്രമെ ഞാന്‍ വാ തുറക്കാറുള്ളു. മറ്റൊന്നിനും സമയം കിട്ടാറില്ല. കൊവിഡ് കാലത്തിനുശേഷം മലയാളത്തിന്റെ ഹാസ്യ പാഠപുസ്തകത്തിനൊപ്പം അഭിനയം പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍.
ABOUT HAREESH PERADY
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...