പ്ലാസ്റ്ററിട്ട കാലുകളുമായി ഒരു സിനിമാമോഹി അന്തരീക്ഷത്തിലൂടെ വരുന്നു;മലര്‍വാടി ആര്‍ട്സ് ക്ലബ് സിനിമയുടെ ഓഡിഷനിലുണ്ടായ രസകരമായ സംഭവം പങ്കുവെക്കുകയാണ് നിവിൻ പോളി!

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന് സിനിമയുടെ ഓഡിഷനിൽ കാലൊടിഞ്ഞിരിക്കുന്ന സമയത്ത് എത്തിയപ്പോളുണ്ടായ രസകരമായ സംഭവം പങ്കുവെക്കുകയാണ് നിവിൻ പോളി. വിനീതിന്റെ ബ്ലോഗ് കൃത്യമായി വായിക്കാറുണ്ടായിരുന്ന ആളായിരുന്ന താനെന്ന് നിവിന്‍ വ്യക്തമാക്കുന്നു. മനസ്സില്‍ക്കണ്ട നാലുപേരില്‍ ഒരാളെയാണ് ഇനി കിട്ടാനുള്ളത് എന്ന വിനീതിന്റെ ബ്ലോഗ് കണ്ടു. ഒപ്പം ക്യാരക്ടറിന്റെ ഒരു ചെറിയ സ്കെച്ചും. അങ്ങനെ തന്റെ രണ്ടു ഫോട്ടോകള്‍ അയക്കുകയായിരുന്നുവെന്ന് നിവിന്‍ മനോരമയോട് പറഞ്ഞു.
അന്ന് വീണു കാലൊടിഞ്ഞിരിക്കുകയായിരുന്നു. എങ്ങനെയെങ്കിലും ഓഡിഷനു പോകണം എന്ന് മനസു പറഞ്ഞു. സുഹൃത്ത് മജുവും കസിന് ധീരജും കൂടിയാണ് കൊണ്ടുപോകുന്നത്. മൂന്നാം നിലയിലെ ഓഡിഷന് ഹാളിലേക്ക് അവര്‍ എടുത്തുകൊണ്ടു പോവുകയായിരുന്നു. അങ്ങനെയാണു വിനീത് തന്നെ ആദ്യം കാണുന്നത്. പ്ലാസ്റ്ററിട്ട കാലുകളുമായി ഒരു സിനിമാമോഹി അന്തരീക്ഷത്തിലൂടെ വരുന്നു എന്നാണ് നിവിന്‍ വ്യക്തമാക്കുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...