
Malayalam
ഹലോയിലെ ലാലേട്ടന്റെ നായികയെ ഓർമയില്ലേ; ആ താരമിപ്പോൾ എവിടെയാണന്നറിയേണ്ടേ?
ഹലോയിലെ ലാലേട്ടന്റെ നായികയെ ഓർമയില്ലേ; ആ താരമിപ്പോൾ എവിടെയാണന്നറിയേണ്ടേ?

മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ‘ഹലോയിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് പാര്‍വതി മില്ട്ടന്. മലയാള സിനിമ ലോകത്ത് വളരെ പെട്ടന്ന് തന്നെ സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു
നായികാകഥാപാത്രത്തിനായി ജ്യോതികയെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ആ കഥാപാത്രം പാര്‍വതി മില്ട്ടന് നല്‍കുകയായിരുന്നു. അറിയപ്പെടുന്ന മോഡല്‍ കൂടിയാ പാര്‍വ്വതി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെതന്നെ ഫ്ളാഷില്‍ അതിഥിവേഷത്തിലും പാര്‍വതി അഭിനയിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളില്‍ പാര്‍വതി വേഷമിട്ടു.
കാലിഫോര്‍ണിയയിലാണു പാര്‍വതിയും കുടുംബവും താമസിക്കുന്നത് നടി നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മലയാള സിനിമയില്‍ പിന്നെ പാര്‍വതിയെ കണ്ടില്ലെങ്കിലും തെലുങ്കില്‍ ചില ചിത്രങ്ങളില്‍ പാര്‍വതി ഇടക്ക് അഭിനയിച്ചിരുന്നു.
അമേരിക്കയിലെ സൗന്ദര്യ മല്‍സരങ്ങളില്‍ വിജയി ആയിരുന്നു. 2005 ലാണ് പാര്‍വതി ആദ്യമായി സിനിമയിലെത്തുന്നത്. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം ചിത്രങ്ങളില്‍
പാര്‍വതി അഭിനയിച്ചു. 2013 ല്‍ മുംബൈ സ്വദേശിയായ ഷംസു ലലാനിയെ വിവാഹം ചെയ്തു തുടര്‍ന്നു അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ്. അഞ്ചുഭാഷകളിലായി നിര്‍മിച്ച മുരളി എന്ന പാര്‍വതിയുടെ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള പാര്‍വതി 2004ല്‍ മിസ് ടീന്‍ സൗന്ദര്യ മത്സരത്തിലെ വിജയിയായിരുന്നു.
ഒരു മലയാളി തനിമയുണ്ടെങ്കിലും പാര്‍വതിയുടെ അച്ഛന് ജര്‍മന്‍കാരനും അമ്മ പഞ്ചാബ് സ്വദേശിനിയുമാണ്. ജനിച്ചത് അമേരിക്കയിലെ ന്യൂ ജഴ്സിയിലും. അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ കിരീടമണിഞ്ഞ പാര്‍വതി 2005 ലാണ് സിനിമയിലെത്തുന്നത്.
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
കഴിഞ്ഞ ദിവസമായിരുന്നു നടി വിൻസി അലോഷ്യസ് മയക്കുമരുന്ന് ഉപയോഗിച്ച് എത്തിയ നടനിൽ നിന്നും ദുരനുഭവം നേരിട്ടുവെന്ന് തുറന്ന് പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം...
സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതനാണ് വ്ലോഗർ തൊപ്പി. പലപ്പോഴും വിവാദങ്ങളും തൊപ്പിയ്ക്ക് വന്നിട്ടുണ്ട്. ഇപ്പോഴിതാ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി...