
Malayalam
സ്വജനപക്ഷപാതത്തിന് താനും ഇരയായി; ആരും തന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് സെയ്ഫ് അലി ഖാൻ
സ്വജനപക്ഷപാതത്തിന് താനും ഇരയായി; ആരും തന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് സെയ്ഫ് അലി ഖാൻ

സ്വജനപക്ഷപാതത്തിന് താനും ഇരയായിട്ടുണ്ടെന്ന് നടന് സെയ്ഫ് അലി ഖാൻ ആരും തന്നെക്കുറിച്ച് സംസാരിച്ചു കണ്ടില്ലെന്നും താരപുത്രനായിരുന്നിട്ടും തനിക്ക് ഇത് നേരിടേണ്ടി വന്നുവെന്നും
നടന് പറയുന്നു.
സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതം മറനീക്കി പുറത്തു വന്നത്
സുശാന്തിനൊപ്പം ദില്‍ ബേചാരാ എന്ന പുതിയ ചിത്രത്തില്‍ സെയ്ഫ് വേഷമിട്ടിരുന്നു. സുശാന്ത് തന്നേക്കാളുമൊക്കെ വളരെ കഴിവുള്ള വ്യക്തിയായിരുന്നുവെന്നും കാണാനും സുന്ദരനായിരുന്നുവെന്നും നല്ല ഭാവിയുണ്ടായിരുന്നുവെന്നും നടന് പറഞ്ഞു. അഭിനയത്തേക്കാളുപരി തത്വചിന്ത, വാനനിരീക്ഷണം തുടങ്ങിയവയിലും തത്പരനായിരുന്നു സുശാന്തെന്നും സെയ്ഫ് പ്രതികരിച്ചു. ജൂലൈ 24-നാണ് ദില്‍ ബേചാരയുടെ റിലീസ്
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...