
Malayalam
നീരജ് മാധവിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക!
നീരജ് മാധവിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക!

നീരജ് മാധവിന്റെ വെളിപ്പെടുത്തലിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന് നീരജ് മാധവ് സിനിമയിലെ വിവേചനത്തെ കുറിച്ച് തുറന്നടിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട താര സംഘടനയായ അമ്മയ്ക്ക് നീരജ് കത്തിലൂടെ മറുപടിയും നല്കി. പറഞ്ഞതിലുറച്ചു നില്‍ക്കുന്നുവെന്നും ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് തന്റെ അനുഭത്തിന്റെ വെളിച്ചത്തിലാണെന്നും നീരജ് മാധവ് കത്തില്‍ വിശദീകരിച്ചു.
അതേസമയം, നീരജ് മാധവിന്റെ വിശദീകരണക്കത്ത് താരസംഘടനയായ അമ്മ ഫെഫ്കയ്ക്ക് കൈമാറുകയായിരുന്നു. ഇതിനുപിന്നാലെയാണ് നീരജിനെ പിന്തുണച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷണന് രംഗത്തെത്തിയത്. നീരജ് മാധവിന്റെ കത്തിലെ ആരോപണങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതാണെന്ന് അദ്ദേഹം പ്രതികരിച്ചു. മുഴുവന്‍ സിനിമ സംഘടനകളും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
about neeraj madhav
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...