
Tamil
ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതന്ന് അഭ്യര്‍ത്ഥിച്ച് വിജയ്!
ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതന്ന് അഭ്യര്‍ത്ഥിച്ച് വിജയ്!
Published on

ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എത്തിരിക്കുകയാണ് വിജയ്. ജൂണ്‍ 22 നാണ് വിജയുടെ 46-ാം പിറന്നാൾ.താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായി എല്ലാ ഒരുക്കങ്ങളും ഫാന്‍സ് നടത്തിക്കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അഭ്യര്‍ത്ഥനയുമായി വിജയ് എത്തിയത്.
ഓരോ ജില്ലയിലുമുള്ള തന്റെ ഫാന്‍സ് ക്ലബ്ബുകാരോട് നേരിട്ടാണ് വിജയ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ഒരു തരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് വിജയുടെ നിര്‍ദേശം. തമിഴ്നാട് വിജയ് ഫാന്‍സ് ക്ലബ് അസോസിയേഷന് തലവന്‍ എന്‍ ആനന്ദ് രാജ്യത്തെമ്ബാടുമുള്ള വിജയ് ഫാന്‍സ് അസോസിയേഷനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
പിറന്നാള്‍ ദിനത്തില്‍ വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കണമെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ട്രെയിലര്‍ പുറത്തിറക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
about vijay
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...