
Bollywood
ബോളിവുഡ് കോമഡി ചിത്രം ‘കൂലി നമ്ബര്‍ 1’ പുതിയ സ്റ്റിൽ പുറത്ത്!
ബോളിവുഡ് കോമഡി ചിത്രം ‘കൂലി നമ്ബര്‍ 1’ പുതിയ സ്റ്റിൽ പുറത്ത്!
Published on

ഡേവിഡ് ധവാന് സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ‘കൂലി നമ്ബര്‍ 1’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വരുണ്‍ ധവാന് നായകനായി എത്തുന്ന ചിത്രത്തില്‍ സാറ അലി ഖാന് ആണ് നായികയായി അഭിനയിക്കുന്നത്.
2020 മെയ് 1 ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പക്ഷേ കൊറോണ വൈറസ് കാരണം സിനമയുടെ റിലീസ് തീയതി മാറ്റുകയാണ് ഉണ്ടായത്.
about ‘kooli number 1’ movie
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...