‘കൂള്‍ ഹൈ ഹം 3’ എന്ന ബോളിവുഡ് ചിത്രത്തിലെ നായികയും ബിഗ് ബോസ് 9ാം സീസണിലെ റണ്ണര്‍ അപ്പുമാണ് മന്ദന കരിമി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കുകയാണ് നടി മന്ദന കരിമി.
എനിക്ക് സ്തനങ്ങളുണ്ട്, യോനിയുമുണ്ട്. “നിങ്ങളുടെ അമ്മമാര്‍ക്ക് ഇത് രണ്ടും ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങളും യോനിയിലൂടെ വന്ന്, സ്തനങ്ങളില്‍ നിന്നും പാല് കുടിച്ചാണ് വളര്‍ന്നത്” എന്നാണ് കമന്റിട്ടയാള്‍ക്ക് മന്ദന കൊടുത്ത മറുപടി. മന്ദനയുടെ മറുപടിക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...