Social Media
കാത്തിരിപ്പിനൊടുവിൽ അലിയ്ക്കും സുപ്രിയയ്ക്കും അരികെ താടിക്കാരൻ
കാത്തിരിപ്പിനൊടുവിൽ അലിയ്ക്കും സുപ്രിയയ്ക്കും അരികെ താടിക്കാരൻ

നടൻ പൃഥ്വിരാജ് തന്റെ ക്വാറന്റീന് അവസാനിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോന് പൃഥ്വിരാജ്. ഇരുവരോടുമൊപ്പം മകള്‍ അല്ലിയെയും(അലംകൃത മേനോന് പൃഥ്വിരാജ്) ചിത്രത്തില്‍ കാണാം. ‘റീയുണൈറ്റഡ്'(വീണ്ടും ഒത്തുചേര്‍ന്നു) എന്ന അടിക്കുറിപ്പും സുപ്രിയ ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

ആദ്യഘട്ട ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് പിന്നീട് ഹോം ക്വാറന്റൈനിലേക്ക് പോവുകയായിരുന്നു. ഇതിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലവും കഴിഞ്ഞദിവസം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവാണ് എന്നാലും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്ബ് ക്വാറന്റീന് പൂര്‍ത്തിയാക്കുമെന്നും പൃഥ്വി അറിയിച്ചിരുന്നു. ശേഷമാണ് താരം ഇപ്പോള്‍ തന്റെ കുടുംബത്തോടൊപ്പം വീണ്ടും ഒത്തുചേര്‍ന്നത്.
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മോഹൻലാലിന്റെ പത്നി സുചിത്രയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സുചിത്രയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ....
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...