
Tamil
തലൈവി നെറ്റ്ഫ്ലിക്സും ആമസോണും സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്!
തലൈവി നെറ്റ്ഫ്ലിക്സും ആമസോണും സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്!

കങ്കണ റണാവത് ജയലളിതയായി എത്തുന്ന ചിത്രം തലൈവി നെറ്റ്ഫ്ലിക്സും ആമസോണും സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്കാണ്.പ്രദര്‍ശനത്തിന് ഒരുങ്ങിയ ചിത്രം കോവിഡ് 19 ലോക്ക്ഡൗണിനെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. മറ്റു പല ബോളിവുഡ് ചിത്രങ്ങള്‍ക്കും പിന്നാലെ തലൈവിയും ഒടിടി റിലീസ് ചെയ്യും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ ഇതിന് പിന്നാലെയാണ് 55 കോടി രൂപയ്ക്ക് ആമസോണും നെറ്റ്ഫ്ലിക്സും ചിത്രം വാങ്ങിയത്. ചിത്രം ബിഗ്സ്ക്രീനില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ബഹുഭാഷാ ചിത്രമായ തലൈവി ഏറെ മുതല്‍ മുടക്കി ഒരുക്കിയ ചിത്രമാണ്. കങ്കണയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാകും തലൈവിയും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. സിനിമയ്ക്കായി ഏറെ തയ്യാറെടുപ്പുകളും താരം നടത്തിയിരുന്നു.
about thalaivi movie
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...