
Social Media
ബീറ്റ്റൂട്ടിനോട് ഭ്രാന്തമായ പ്രണയം; ഒടുവിൽ നടി ചെയ്തത് കണ്ടോ?
ബീറ്റ്റൂട്ടിനോട് ഭ്രാന്തമായ പ്രണയം; ഒടുവിൽ നടി ചെയ്തത് കണ്ടോ?
Published on

ഭ്രാന്തമായി ബീറ്റ്റൂട്ടിനോട് ഇഷ്ട്ടം തോന്നിയ ബിഗ് ബോസിലൂടെ പ്രശസ്തയായ നടി എല്ലി അവ്റാമിന് ചെയ്തത് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ. ഞായറാഴ്ച ദിവസം തനിക്ക് ബീറ്റ്റൂട്ടിന്റെ സുഗന്ധം വേണമെന്ന് ആഗ്രഹിച്ച് ശരീരത്തില്‍ മുഴുവന്‍ ബീറ്റ്റൂട്ട് തേച്ച് ചിത്രങ്ങള്‍ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് . പ്രിന്റഡ് ബിക്കിനി ധരിച്ച് ശരീരം മുഴുവന്‍ ബീറ്റ്റൂട്ട് നീരും തേച്ചാണ് എല്ലിയുടെ നില്‍പ്പ്. വിവിധ പോസുകളിലുള്ള കുറേയധികം ചിത്രങ്ങളും എല്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
”ബീറ്റ്റൂട്ടിനോടുള്ള പ്രണയം കാരണം. ഉഷ(വീട്ടിലെ സഹായി)യുടെ ആശയം. മാഡം, ശരീരം മുഴുവന്‍ പുരട്ടിയിട്ടുണ്ട്!…” ഇപ്പോള്‍ തന്നെ കാണാന്‍ അന്യഗ്രഹജീവിയെപ്പോലെയുണ്ടെന്നും എല്ലി പോസ്റ്റില്‍ പറയുന്നു
ബിഗ് ബോസിന്റെ ഏഴാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു എല്ലി. നര്‍ത്തകിയെന്ന നിലയിലാണ് എല്ലി പ്രശസ്തയാകുന്നത് പിന്നീട് ടൈപ്പ് റൈറ്റര്‍, ഇന്‍സൈഡ് എഡ്ജ് 2 എന്നീ വെബ്സീരീസുകളിലും എല്ലി അഭിനയിച്ചു. കിസി കിസ്കോ പ്യാര് കരൂന്‍ എന്ന ബോളിവുഡ് ചിത്രത്തിലും എല്ലി അവ്റാം അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...