Connect with us

വില്ലത്തരം സിനിമയിൽ മാത്രം; 1000 കുടുംബങ്ങളെ സഹായിച്ച് ജീവിത്തിൽ ഡാഡി ഗിരിജ ഹീറോ

News

വില്ലത്തരം സിനിമയിൽ മാത്രം; 1000 കുടുംബങ്ങളെ സഹായിച്ച് ജീവിത്തിൽ ഡാഡി ഗിരിജ ഹീറോ

വില്ലത്തരം സിനിമയിൽ മാത്രം; 1000 കുടുംബങ്ങളെ സഹായിച്ച് ജീവിത്തിൽ ഡാഡി ഗിരിജ ഹീറോ

കോവിഡ് ലോക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് സഹായം നല്‍കി നടന്‍ ജഗപതി ബാബു. സിനിമയിലെ തൊഴിലാളികൾക്ക് പുറമെ ആന്ധ്ര പ്രദേശിൽ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയാണ് ജ​ഗപതി ബാബു ദിനവും സഹായിക്കുന്നത്. പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ സൂപ്പര്‍ താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചെത്തിയിരിക്കുന്നത്.

പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം കൂടിയാണ് ജഗപതി ബാബു.

ഡാഡി ഗിരിജ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലും മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മധുരരാജയിലും ജഗപതി ബാബു വില്ലന്‍ വേഷങ്ങളില്‍ എത്തിയിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top