ടിക് ടോക്കിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു താരകല്യാണിന്റെ മകൾ സൗഭാഗ്യ. മികച്ച നർത്തകി കൂടിയായ സൗഭാഗ്യയുടെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളും വളരെ വേഗമാണ് വൈറൽ ആവുക. ഇപ്പോൾ ഇതാ അര്ജുന് തന്നെ ചുംബിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുമാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്.
പുറകിലേക്കുള്ള ജീവിതത്തെക്കുറിച്ച് തിരിഞ്ഞുനോക്കി പശ്ചാത്താപിക്കാത്തതിന്റെ കാരണം ഈ മനുഷ്യനാണ്. സന്തോഷകരമായ ഭാവിയാണ് അദ്ദേഹം എനിക്കായി സമ്മാനിച്ചതെന്നും താരം കുറിച്ചിട്ടുണ്ട്.
ജഗപൊക എന്ന ക്യാപ്ഷനോടെയും സൗഭാഗ്യ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഒരു ചിത്രത്തിൽ, സൗഭാഗ്യയുടെ മുഖത്തേക്ക് അർജുൻ പുക പകർന്നുവിടുന്ന ഒരു ചിത്രമുണ്ട്. ഇതിന് പിന്നാലെ ചിത്രത്തിന് ധാരാളം വിമർശങ്ങളും ഉയരുന്നു . ഇത് നിങ്ങൾക്ക് ചേരില്ല, ഉണ്ടായിരുന്ന ബഹുമാനം നിങ്ങളായി കളഞ്ഞു, അധികം ഫ്രീക്കത്തരം വേണ്ട തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്ക് വയ്ക്കുന്നത്. പുകവലിക്കുന്നവരെ പോലെ തന്നെ പുക ശ്വസിക്കുന്നവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. പുകവലിക്കരുത് പുകവലിക്കാൻ അനുവദിക്കരുത് പുകവലി ആരോഗ്യത്തിന് ഹാനിഹരം തുടങ്ങിയ അഭിപ്രായങ്ങളും ആരാധകർ പറയുന്നുണ്ട്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...