
Malayalam
തീയേറ്ററുകള്‍ തുറന്നു; ദുല്‍ഖര്‍-ടൊവിനോ ചിത്രങ്ങള്‍ റീ-റിലീസ് ചെയ്തു
തീയേറ്ററുകള്‍ തുറന്നു; ദുല്‍ഖര്‍-ടൊവിനോ ചിത്രങ്ങള്‍ റീ-റിലീസ് ചെയ്തു
Published on

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സഹാചര്യത്തിൽ ദുബായില്‍ തിയേറ്ററുകള്‍ തുറന്നു. മലയാളത്തിലെ രണ്ടു ചിത്രങ്ങള്‍ റീ-റിലീസ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ കു ഫോറന്‍സിക്കും ദുല്‍ഖറിന്റെ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ സിനിമകളാണ് മെയ് 27ന് ദുബായില്‍ റിലീസായത്.
ഫെബ്രുവരി 28ന് റിലീസ് ചെയ്ത ഈ ചിത്രങ്ങള്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചത്. തുടര്‍ന്ന് ഓണ്‍ലൈനിലും ചിത്രങ്ങള്‍ എത്തിയിരുന്നു.
.
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...