
Malayalam
ഒരു ദിവസം മുട്ട വാങ്ങാന്‍ പോയതാ; രസകരമായ അനുഭവം പങ്കുവെച്ച് വിജയ് ബാബു
ഒരു ദിവസം മുട്ട വാങ്ങാന്‍ പോയതാ; രസകരമായ അനുഭവം പങ്കുവെച്ച് വിജയ് ബാബു
Published on

മലയാളസിനിമയിലെ ശ്രദ്ധേയനായ നിര്‍മാതാവും നടനുമാണ് വിജയ് ബാബു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്
“ഒരു ദിവസം മുട്ട വാങ്ങാന്‍ പോയതാ,” എന്ന ക്യാപ്ഷനോടെയാണ് വിജയ് ബാബു ചിത്രം പങ്കുവച്ചിരിക്കുന്നത്. കടക്കാരന് മുട്ട പൊതിഞ്ഞു കൊടുക്കുന്നത് വിജയ് ബാബുവിന്റെ മുഖവും റിപ്പോര്‍ട്ടും വന്ന പേപ്പറിലാണ്.
ഇതോടെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. എന്നിട്ട് മുട്ട പൊട്ടിയോ?, സ്വര്‍ണ്ണത്തിന്റെ പെട്ടി അവര്‍ ചില്ലറക്കാശിടാന്‍ വച്ചേക്കുവാണ്, സര്‍ബത്ത് ഷെമീര്‍ ഉയിര് എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
അതെ സമയം തന്നെ വിജയ് ബാബുവിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ഒടിടി റിലീസിനൊരുങ്ങുകയാണ്. തിയേറ്റര്‍ റിലീസിന് മുമ്പ് ഓണ്‍ലൈന്‍ റിലീസിനെത്തുന്ന ആദ്യ സിനിമയാകും സൂഫിയും സുജാതയും.
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചത്. നീലേശ്വര്യം എന്ന ഇടത്ത് നിന്നും വന്ന് ഇന്ന് മലയാളികളുടെ...