
Malayalam
സിനിമ നിര്‍മ്മിക്കാത്തതിന് കാരണം അതായിരുന്നു; തുറന്ന് പറഞ്ഞ് ജയറാം
സിനിമ നിര്‍മ്മിക്കാത്തതിന് കാരണം അതായിരുന്നു; തുറന്ന് പറഞ്ഞ് ജയറാം

അഭിനയത്തോടൊപ്പം തന്നെ നിർമ്മാണ രംഗത്തേക്കും ചുവടുവെയ്ക്കുകയാണ് മലയാള സിനിമയിലെ താരങ്ങൾ.
എന്നാൽ തനിക്ക് ഒരിക്കലും സിനിമാ നിര്‍മ്മാണ രംഗത്തേക്ക് വരാന്‍ താല്പര്യമില്ലെന്ന് ജയറാം.
താന്‍ ഒരു നല്ല ബിസിനസ്സ് മാന്‍ അല്ലെന്നും സിനിമ നിര്‍മ്മിക്കാന്‍ മിടുക്കുള്ള മറ്റുള്ള ആളുകള്‍ ഭംഗിയായി അത് ചെയ്യുന്നുണ്ടെന്നും ജയറാം പറയുന്നു.
“സിനിമ നിര്‍മ്മിക്കാത്തതിന് ഒറ്റ കാരണമേയുള്ളൂ. ഞാനൊരു നല്ല ബിസിനസ്സ്മാനല്ല. ഒരു നല്ല ബിസിനസ്സ്മാന്‍ ആണെങ്കില്‍ മാത്രമാണ് അഭിനയത്തോടൊപ്പം നിര്‍മ്മാണം അല്ലെങ്കില്‍ തിയേറ്റര്‍ വാങ്ങിക്കുക ഇതൊക്കെ ചെയ്യാന്‍ കഴിയുന്നത്. ഇതെല്ലാം കൂടി എനിക്ക് പറ്റില്ല.
നമ്മള് ഒരു ജോലി ചെയ്യുമ്പോള്‍ അത് മാത്രം ചെയ്യുക എന്നതാണ് എന്റെ രീതി. സിനിമ നിര്‍മ്മിക്കേണ്ടത് നിര്‍മാതാക്കള്‍ അല്ലേ അത് അവരുടെ ജോലിയാണ്. അങ്ങനെ എത്രയോ നല്ല നിര്‍മാതാക്കള്‍ നമുക്കുണ്ട്. പക്ഷെ നിര്‍മ്മാണ മേഖലയൊക്കെ കൃത്യമായി കൊണ്ട് പോകുന്ന നടന്മാരുടെ രീതിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതിലൊന്നും തെറ്റില്ല എനിക്കത് കഴിയാത്തത് കൊണ്ടാണ് സിനിമ നിര്‍മ്മിക്കാത്തത്”. ജയറാം വ്യക്തമാക്കുന്നു.
jayaram
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...