
Malayalam
സൂഫിയും സുജാതയ്ക്കും പിന്നാലെ ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങി മലയാളത്തിൽ നിന്ന് ആറ് ചിത്രങ്ങൾ
സൂഫിയും സുജാതയ്ക്കും പിന്നാലെ ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങി മലയാളത്തിൽ നിന്ന് ആറ് ചിത്രങ്ങൾ
Published on

കൊവിഡിൻറെ പശ്ചാത്തലത്തിൽ ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ് സിനിമകൾ. മലയാളത്തിൽ നിന്നും ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷത്തിലെത്തുന്ന സൂഫിയും സുജാതയുമാണ് റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്.ഇപ്പോഴിതാ ജയസൂര്യയുടേത് കൂടാതെ മറ്റ് ആറ് ചിത്രങ്ങള്‍ കൂടെ ഒടിടി റിലീസിന് ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാലികും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സും ലിസ്റ്റിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
നിർമ്മാതാവ് വിജയ് ബാബുവിന്റെയും നടൻ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞിരുന്നു . ഇദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വിജയ് ബാബു എത്തിയിരുന്നു ആമസോൺ പ്രെെമാണ് സിനിമ പുറത്തിറക്കുന്നതെന്നും അവർക്ക് സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വിതരണാവകാശം നേരത്തേ തന്നെ വിറ്റുകഴിഞ്ഞുവെന്നും വിജയ് ബാബു മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...