Malayalam Breaking News
മുടിയഴക് കൊണ്ട് ലോകത്തെ അമ്പരപ്പിച്ച കൊച്ചു സുന്ദരി …
മുടിയഴക് കൊണ്ട് ലോകത്തെ അമ്പരപ്പിച്ച കൊച്ചു സുന്ദരി …
By
മുടിയഴക് കൊണ്ട് ലോകത്തെ അമ്പരപ്പിച്ച കൊച്ചു സുന്ദരി …
ഇന്നെല്ലാവരും സോഷ്യൽ മീഡിയ താരങ്ങളാണ്. ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആരെങ്കിലുമുണ്ടാകും. ഇപ്പോൾ ജപ്പാനിൽ നിന്നുള്ള ഒരു കൊച്ചു സുന്ദരിയാണ് ഇൻറർനെറ്റിൽ താരം. ഏഴു മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞിന്റെ മുടിയഴകിനു ആവൾക്ക് ലോകശ്രദ്ധ നേടി കൊടുത്തത്.
തുടുത്ത കവിളുകളും വിടര്‍ന്ന കണ്ണുകളുമുള്ള ഈ സുന്ദരിപ്പെണ്ങ്കുട്ടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ബേബി ചാങ്കോ എന്ന ഈ കുഞ്ഞിന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ആദ്യം 47 പോസ്റ്റുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഫോളോവര്‍മാരുടെ എണ്ണം കേട്ടാല്‍ ഞെട്ടും- ഒന്നര ലക്ഷം! ഒരു പോസ്റ്റിനു കിട്ടുന്നതോ ആയിരക്കണക്കിന് ലൈക്കുകള്‍!
കറുത്ത ഇടതൂര്‍ന്ന കേശഭാരവുമായി നില്ക്കുന്ന കുഞ്ഞിന്റെ ഫോട്ടോകളിലെ ഭാവങ്ങളും ഒന്നിനൊന്നു മികച്ചതാണ്. ഒരു ലക്ഷത്തിലധികം ഫോളോവര്‍മാരുള്ള ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞിപ്പോള്‍!
7 year old japanese girl baby chanco
