Uncategorized
17.5 കോടി രൂപയ്ക്ക് ബാന്ദ്ര കുർള കോംപ്ലക്സിൽ ആഡംബര വീട് സ്വന്തമാക്കി മാധവൻ
17.5 കോടി രൂപയ്ക്ക് ബാന്ദ്ര കുർള കോംപ്ലക്സിൽ ആഡംബര വീട് സ്വന്തമാക്കി മാധവൻ
Published on

17.5 കോടി രൂപയ്ക്ക് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ആഡംബര വീട് സ്വന്തമാക്കിയിരിക്കുകയാണ് പ്രശസ്ത നടൻ ആർ.മാധവൻ. മാധവൻ വീട് ഏകദേശം 389 ചതുരശ്ര മീറ്റർ (4,182 ചതുരശ്ര അടി) വിസ്തൃതിയും, രണ്ട് പാർക്കിംഗ് സ്പേയ്സുമുണ്ട്. ജൂലൈ 22നായിരുന്നു താരത്തിന്റെ ആഢംബര ഭവനത്തിന്റെ രജിസ്ട്രേഷന്. സ്റ്റാമ്പ് ഡ്യൂട്ടിക്കായി 1.05 കോടി രൂപയും 30,000 രൂപ രജിസ്ട്രേഷൻ ഫീസും നല്കിയതായാണമ് റിപ്പോര്‍ട്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീട്ടില്‍ 5 കിടപ്പുമുറുകളാണ് വീട്ടിലുള്ളത്.
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...