ദിയ കൃഷ്ണയുടെ വിവാഹ ആഘോഷങ്ങളുടെ തിരക്കിലാണ് അഹാനയും സഹോദരിമാരും. മൂത്ത സഹോദരിയായ അഹാന ദിയയുടെ വിവാഹത്തിനായി നേരത്തെ ഒരുങ്ങി. ഡ്രസ് ഡിസൈനിംഗായാലും ആഭരണങ്ങളായാലും ആദ്യം സെറ്റാക്കിയത് അഹാനയാണ്. വിവാഹത്തോടനുബന്ധിച്ച് മെഹന്ദി ഫങ്ഷൻ ഉണ്ടാവുമെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ മെഹന്ദിയിട്ട് സുന്ദരിയായ അഹാനയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്. സഹോദരിയുടെ വിവാഹത്തിന് ശ്രദ്ധാകേന്ദ്രമാവാൻ പോവുന്നത് അഹാന തന്നെ.
അത്രയും മനോഹരമായ മെഹന്ദി ഡിസൈനാണ് താരത്തിന്റെ കൈയിൽ. “10 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ കൈയ്യില്‍ മെഹന്ദി ഇടുന്നത്. അതെനിക്ക് ഏറെ പ്രിയപ്പെട്ടൊരാളുടെ വിവാഹത്തിന് വേണ്ടി കൂടിയാണെന്നായിരുന്നു” അഹാന കുറിച്ചത്. മനോഹരമായ മെഹന്ദി ഡിസൈൻ, മൂത്ത സഹോദരിയുടെ ക്യൂട്ട് ക്യാപ്ഷൻ, അപ്പോൾ ഈ ആഴ്ച തന്നെയാണ് ദിയയുടെ വിവാഹം.” നിരവധി കമന്റ്സാണ് അഹാനയുടെ ചിത്രത്തിനു താഴെ വരുന്നത്. എല്ലാവർക്കും ഏറെ ആകാംഷയുമുണ്ട് ഒപ്പം സന്തോഷവും.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ്...