സീരിയലുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Published on
എന്താണ് ഈ സീരിയലുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം. നമ്മുടെ അമ്മമാർ മുത്തശ്ശിമാർ അങ്ങനെയുള്ളവർക്ക് മാത്രമാണോ ഈ സീരിയൽ. ചിലരൊക്കെ പറയാറുണ്ട്. അയ്യേ സീരിയൽ ഞങൾ കാണാറില്ല.. എന്തോ ഒരു കുറച്ചിൽ പോലെ…മുഖമൊക്കെ മാറി. അത്ര പുശ്ച്ചതോടെ കാണേണ്ടതാണോ ഈ സീരിയലുകൾ.
Continue Reading
You may also like...
Related Topics:serial
