നടൻ കൊല്ലം തുളസിയിൽനിന്ന് തട്ടിയെടുത്തത് ഏഴു ലക്ഷം രൂപ യുവമോർച്ച മുൻ നേതാവിന് കിട്ടിയത് മുട്ടൻ പണി
Published on

By
നടൻ കൊല്ലം തുളസിയിൽനിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവമോർച്ച മുൻ നേതാവ് അറസ്റ്റിൽ. യുവമോർച്ചയുടെ മുൻ ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ വി.പ്രശോഭാണ് അറസ്റ്റിലായത്.
വ്യവസായ ആവശ്യങ്ങൾക്കായി മൂന്നുവർഷം മുമ്പാണ് ഇയാൾ തുളസിയിൽനിന്നു പണം വാങ്ങിയത്. കഴിഞ്ഞ വർഷം പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ചെക്ക് നൽകി. ചെക്ക് മടങ്ങിയതിനെത്തുടർന്ന് തുളസി പരാതിയുമായി കോടതിയിലെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.
Malayalam Headline: നടൻ കൊല്ലം തുള
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...