Connect with us

ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ നടൻ രജനികാന്ത് ! പ്രാർത്ഥനകളുമായി ആരാധകർ

Uncategorized

ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ നടൻ രജനികാന്ത് ! പ്രാർത്ഥനകളുമായി ആരാധകർ

ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ നടൻ രജനികാന്ത് ! പ്രാർത്ഥനകളുമായി ആരാധകർ

നടൻ രജനികാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് 73 കാരനായ നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. സായ് സതീഷിൻ്റെ കീഴിലാണ് ചികിത്സകളും പരിശോധനകളും നടക്കുന്നത്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ലത പറഞ്ഞു. ആശുപത്രിയിലാണെന്ന വാർത്തകൾ പ്രചരിച്ചതോടെ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനകളുമായി ആരാധകരും രം​ഗത്തെത്തി.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top