ബിഗ് ബോസ് മലയാളം സീസണ് 5ലൂടെ ശ്രദ്ധ നേടിയ താരമാണ് റെനീഷ റഹ്മാന്. ടാസ്കുകളിലെ റെനീഷയുടെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. അഭിനയ റൗണ്ടിലും റെനീഷ കയ്യടി നേടിയിരുന്നു. താരത്തെ തേടി ബിഗ് ബോസിന് ശേഷം നിരവധി അവരസങ്ങള്‍ എത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ തന്നെ തേടി അവസരങ്ങള്‍ വന്നില്ലെന്നാണ് റെനീഷ പറയുന്നത്. വെറുതെ അവസരങ്ങള്‍ വരുന്നുണ്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നൊന്നും പറയാന്‍ ഞാനില്ല. എനിക്ക് അങ്ങനയൊന്നും അവസരങ്ങള്‍ വരുന്നില്ല. കള്ളം പറഞ്ഞാല്‍ എത്ര മാസം എനിക്കത് ഓടിക്കാനാകും? മൂന്ന് മാസം, ആറ് മാസം വരെയൊക്കെ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് പറയാം. അത് കഴിഞ്ഞാല്‍ നമുക്ക് എന്തായാലും തുറന്ന് പറയേണ്ടി വരും. എനിക്ക് സിനിമകളില്‍ നിന്നും അധികം അവസരങ്ങള്‍ വന്നിട്ടില്ലെന്നാണ് റെനീഷ പറയുന്നത്.
അതേസമയം തന്നെ തേടി പുറകെ പുറകെ സീരിയലുകള്‍ വന്നിരുന്നു. നല്ലൊരു സീരിയല്‍ വന്നിരുന്നു. എന്നാല്‍ ആ സമയത്ത് താന്‍ ഒരു ഷോയ്ക്കായി വിദേശത്തായിരുന്നു. തന്നെ വിളിച്ചപ്പോള്‍ കിട്ടിയില്ല. അവര്‍ക്ക് വേഗം തന്നെ ഷൂട്ട് ആരംഭിക്കുകയും വേണ്ടിയിരുന്നുവെന്നും അങ്ങനെയാണ് ആ അവസം നഷ്ടമായതെന്നും റെനീഷ പറയുന്നുണ്ട്. ബിഗ് ബോസിലേക്ക് അതിഥിയായി വിളിക്കുകയാണെങ്കില്‍ പോകും. അതൊരു നല്ല അനുഭവം തന്നെയാണെന്നും റെനീഷ പറയുന്നു.
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത്...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...