ഇനി എന്തൊക്കെ കാണേണ്ടി വരും? ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ‘സെക്സി‘ ആരാധിക പൂനം പാണ്ഡെയുടെ കൺട്രോൾ പോയി!! കണ്ണ് തള്ളി ആരാധകർ!
By
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ‘സെക്സി‘ ആരാധികയാണ് പൂനം പാണ്ഡെ. ഇന്ത്യ ജയിച്ചാല്‍ പരസ്യമായി തുണി ഉരിയുമെന്ന് മുൻപ് ക്രിക്കറ്റ് ലോകക്കപ്പ് പ്രഖ്യാപിച്ച് അരാധകരെ ‘കബളിപ്പിച്ച” നടി പൂനം പാണ്ഡെ ഇത്തവണ ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. വലിയ വെല്ലുവിളികള്‍ക്കൊന്നും നിന്നില്ലെങ്കിലും പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും നടി രംഗത്തെത്തിയിരിക്കുകയാണ്. ടോപ്പ് ലെസ് ചിത്രമാണ് ഇത്തവണ താരം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍- ദക്ഷിണാഫ്രിക്കന്‍ വിജയം പ്രമാണിച്ചാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ തുടങ്ങി കഴിഞ്ഞു എന്ന് അടിക്കുറിപ്പായി കുറിച്ചുകൊണ്ടാണ് ടോപ്പ് ലെസ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റ ഗ്ലാമറസ്സ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നടിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മാച്ചില്‍ ഒരു വിജയം നേടിയപ്പോള്‍ ഇങ്ങനെ ലോകകപ്പില്‍ കപ്പടിച്ചാല്‍ എന്തായിരിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
