Uncategorized
ആകാശത്തു വച്ച് പിറന്നാൾ ആഘോഷം!! സഹപ്രവർത്തകരോടുള്ള സ്നേഹം പങ്കുവച്ച് റീനു
ആകാശത്തു വച്ച് പിറന്നാൾ ആഘോഷം!! സഹപ്രവർത്തകരോടുള്ള സ്നേഹം പങ്കുവച്ച് റീനു
Published on

ഇമ്മാനുവൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റീനു തോമസ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി എന്നതിലുപരി എയർഹോസ്റ്റസാണ് റീനു. ഒരു മാസം 90 മണിക്കൂറും ആകാശയാത്രയിലാണ് റീനു.
ഇപ്പോഴിതാ ജോലിക്കിടെ ആകാശത്തു വച്ച് തനിക്ക് പിറന്നാൾ ആഘോഷം ഒരുക്കിയ സഹപ്രവർത്തകരോടുള്ള സ്നേഹം പങ്കുവച്ചുകൊണ്ട് റീനു പിറന്നാൾ ആഘോഷ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആകാശത്തെ എന്റെ ഏറ്റവും മനോഹരമായ ടീമിൽനിന്ന് ഒരു ബർത്തഡേ സർപ്രൈസ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഈ ജോലി ചെയ്യാൻ കഴിയുന്നതിനും ജോലിക്കിടെ നിരവധി വിസ്മയകരമായ ആളുകളെ കണ്ടുമുട്ടാൻ കഴിയുന്നതിനും ഞാൻ എന്നേക്കും നന്ദിയുള്ളവളാണെന്നും റീനു മാത്യൂസ് കുറിച്ചു.
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...