Connect with us

അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ ചോദ്യങ്ങൾക്ക് ഉത്തരം ഇതാണ്! അഭിരാമിയുടെ പോസ്റ്റ് വൈറൽ…

News

അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ ചോദ്യങ്ങൾക്ക് ഉത്തരം ഇതാണ്! അഭിരാമിയുടെ പോസ്റ്റ് വൈറൽ…

അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ ചോദ്യങ്ങൾക്ക് ഉത്തരം ഇതാണ്! അഭിരാമിയുടെ പോസ്റ്റ് വൈറൽ…

മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായകര്‍ എന്നതിലുപരിയായി റിയാലിറ്റി ഷോ താരങ്ങളായും അഭിനേത്രിയായുമെല്ലാം ഈ സഹോദരിമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയുടേയും അഭിരാമിയുടേയും വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ധാരാളം ആരാധകരുണ്ട് ഈ സഹോദരിമാര്‍ക്ക്. ഇരുവരും ഇടയ്ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലും പങ്കെടുത്തിരുന്നു. ഇരുവരെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നതും മനസിലാക്കുന്നതും അതിന് ശേഷമാണ്. ഇരുവരും ഒറ്റ മത്സരാര്‍ത്ഥിയായാണ് എത്തിയത്. മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയ ശേഷം യൂട്യൂബ് ചാനലും സംഗീത പരിപാടികളും ഒക്കെയായി തിരക്കിലായിരുന്നു ഈ സഹോദരിമാര്‍. മ്യൂസിക് വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്.

ജീവിതത്തിലെ പല സംഭവങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള താരം കൂടിയാണ് അമൃത സുരേഷ്. തങ്ങളുടെ കുടുംബത്തിലെ പുതിയ വിശേഷം പങ്കുവെയ്ക്കുകയാണ് അഭിരാമി സുരേഷ്. അമൃതയെ കുറിച്ചുള്ള കുറിപ്പോടുകൂടിയയിരുന്നു വീഡിയോ പങ്കുവെച്ചത്. അമൃത വീട്ടിൽ ഇല്ലാത്തപ്പോൾ അമ്മക്ക് തുല്യമായി പാപ്പുവിന് ഒപ്പം നിൽക്കുന്നത് അഭിരാമിയും അമ്മ ലൈല സുരേഷും ആണ്. സ്റ്റേജ് ഷോകളുടെ തിരക്കിൽ ആയിരുന്നു അമൃത സുരേഷ്. ഏകദേശം ഒരു മാസക്കാലമായി വീട്ടിൽ നിന്നും വിദേശരാജ്യങ്ങളിലെ ഷോയിൽ സജീവമായിരുന്നു അമൃത. കഴിഞ്ഞദിവസമാണ് വീട്ടിലേക്ക് താരം തിരികെ എത്തിയത്. ഇപ്പോഴിതാ അഭിരാമി പങ്കിട്ട പോസ്റ്റ് വൈറലായി മാറുകയാണ്. പാപ്പുവിന്റെ ‘അമ്മ എവിടെ .. അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ മെയിൻ കമന്റ് ആയിരുന്നു.. അതിനുള്ള ഉത്തരം ആണ് ട്ടോ ഇത്..

എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇൻഡിപെൻഡന്റ് ആൻഡ് സെല്ഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബേസ്ഡ് ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മതേർസ് ആൻഡ് ഫാതെർസ് നു എന്റെ പ്രത്യേകം സ്നേഹം അറിയിക്കുന്നു.. എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മളുടെ മനസ്സിൽ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും. അപ്പോൾ നല്ലതു മാത്രം എല്ലാര്ക്കും നേരുന്നു..ഒരുപാട് സ്നേഹത്തോടെ,കഴിഞ്ഞ കുറച്ചു ദിവസത്തെ മെയിൻ കമന്റ് ആയിരുന്നു.. അതിനുള്ള ഉത്തരം ആണ് ട്ടോ ഇത്.. എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇൻഡിപെൻഡന്റ് ആൻഡ് സെല്ഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബേസ്ഡ് ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മദേഴ്‌സ് ആൻഡ് ഫാദേഴ്സിന് നു എന്റെപ്രത്യേകം സ്നേഹം അറിയിക്കുന്നു. എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മളുടെ മനസ്സിൽ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും.. അപ്പോൾ നല്ലതു മാത്രം എല്ലാര്ക്കും നേരുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു അഭിരാമി കുറിപ്പ് അവസാനിപ്പിച്ചത്.

More in News

Trending

Recent

To Top