Malayalam Breaking News
സെഞ്ചുറിയിലേക്ക് കുതിച്ചു ധവാൻ അർത്ഥ സെഞ്ചുറി നേടി രോഹിത് – ഇന്ത്യക്കു മികച്ച തുടക്കം
സെഞ്ചുറിയിലേക്ക് കുതിച്ചു ധവാൻ അർത്ഥ സെഞ്ചുറി നേടി രോഹിത് – ഇന്ത്യക്കു മികച്ച തുടക്കം
Published on

By
.മൊഹാലിയിൽ ഓസ്ട്രേലിയക്ക് ഓസ്ട്രേലിയക്കെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍ ശിഖര്‍ ധവാന് 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. രോഹിത് ശർമയാണ് ദിവാന് കരുത്തു പകർന്നു ഒപ്പം ബാറ്റ് ചെയ്യുന്നത് .ധവാന് തകര്‍ത്തടിച്ച് തുടങ്ങിയപ്പോള്‍ രോഹിത് ക്ഷമയോടെയാണ് ബാറ്റിംഗാരംഭിച്ചത്
വിശ്രമം അനുവദിച്ച എം എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്ബാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. ഈ മാറ്റങ്ങൾ ആണ് ടീമിൽ വരുത്തിയിട്ട് ഉള്ളത് .ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര സ്വന്തമാക്കാം.പകരം വിജയം ഓസ്ട്രേലിയക്ക് ആയാൽ പരമ്പര ജയിക്കാൻ അവസാന ദിവസം വരെ കാത്തിരിക്കേണ്ടി വരും .
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...