Uncategorized
സഞ്ജയന ദിവസം അമ്മയുടെ ചടങ്ങുകൾ ചെയ്യാൻ എറണാകുളത്തെ വീട് ശ്രീപാദത്തിൽ ബിന്ദു എത്തി!
സഞ്ജയന ദിവസം അമ്മയുടെ ചടങ്ങുകൾ ചെയ്യാൻ എറണാകുളത്തെ വീട് ശ്രീപാദത്തിൽ ബിന്ദു എത്തി!
കവിയൂർ പൊന്നമ്മയുടെ മരണം നടന്ന് അഞ്ചുനാൾ പിന്നിടുമ്പോൾ ശ്രീപാദത്തിൽ ചടങ്ങുകൾക്ക് വേണ്ടി ബന്ധുക്കളും എത്തി. മരണ സമയത്ത് ബിന്ദുവിന് എത്തുവാന്‍ സാധിച്ചിരുന്നില്ല. അതിനു ചില സ്വകാര്യ പ്രശ്‌നങ്ങളാണ് തടസമായി മാറിയിരുന്നത്. അതിനാലാണ് അമ്മയെ അവസാനമായി കാണുവാന്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയതും പിന്നാലെ മടങ്ങിപ്പോയതും. ഇപ്പോഴിതാ, അമ്മയുടെ ചടങ്ങുകള്‍ക്ക് മക്കളേയും ഭര്‍ത്താവിനേയും കൂട്ടി എത്താമെന്ന് വാക്കു പറഞ്ഞ ബിന്ദു അക്ഷരം പ്രതി അനുസരിച്ചിരിക്കുകയാണ്. എറണാകുളം ആലുവയിലെ നടിയുടെ വീട്ടിലേക്കാണ് ബിന്ദുവും മക്കളും ഭര്‍ത്താവും കുടുംബസമേതം എത്തിയത്. അതുകൊണ്ടു തന്നെ അവസാനമായി തന്റെ അമ്മയെ കാണാൻ സഞ്ജയന ദിവസം എത്തിയത്. എറണാകുളത്തെ വീട് ശ്രീപാദത്തിലാണ് ബിന്ദുവും ഭർത്താവും മക്കളും എത്തിയത്.
ശ്രീകൃഷ്ണ ഭക്ത ആയ പൊന്നമ്മ ഭഗവാനോടുള്ള ഭക്തികൊണ്ടാണ് ശ്രീപാദം എന്ന പേര് വീടിന് നല്കിയത്. എന്താണ് ഏറ്റവും വലിയ ആഗ്രഹം എന്ന് ചോദിച്ചാൽ തന്റെ ശ്രീപാദത്തിൽ ഭഗവാന് വിളക്ക് വച്ചുണരാൻ കുറച്ചുനാളുകൾ കൂടി ജീവിക്കണം എന്ന് തന്നെ ആയിരുന്നു അമ്മയുടെ ആഗ്രഹവും. മരണം നടന്ന് അഞ്ചുനാൾ പിന്നിടുമ്പോൾ ശ്രീപാദത്തിൽ ചടങ്ങുകൾക്ക് വേണ്ടി എത്തുകയാണ് ബന്ധുക്കൾ. ഹിന്ദു ആചാരപ്രകാരം ആണ് പൊന്നമ്മയെ അടക്കിയതും. അതുകൊണ്ടുതന്നെ അഞ്ചാം നാൾ മുതൽ സഞ്ചയനവും തുടർന്നുള്ള ചടങ്ങുകളും ശ്രീപാദത്തിൽ വച്ച് നടക്കും. പൊന്നമ്മയുടെ സഹോദരനും, ഭാര്യയും അനുജത്തിയുടെ മകളും കുടുംബവും ആ വീട്ടിൽ തന്നെ ആണുള്ളതും.