Connect with us

പ്രണയ വിവാഹത്തിന് ശേഷമുള്ള പേളിയുടെ ആദ്യ പിറന്നാൾ ആഘോഷിച്ച് താരങ്ങൾ…

Social Media

പ്രണയ വിവാഹത്തിന് ശേഷമുള്ള പേളിയുടെ ആദ്യ പിറന്നാൾ ആഘോഷിച്ച് താരങ്ങൾ…

പ്രണയ വിവാഹത്തിന് ശേഷമുള്ള പേളിയുടെ ആദ്യ പിറന്നാൾ ആഘോഷിച്ച് താരങ്ങൾ…

വിവാഹത്തിന് ശേഷവും ഇവരുടെ വിശേഷങ്ങളെക്കുറിച്ച്‌ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പേളിഷ് , ശ്രിനിഷ് ആര്‍മി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. ഇവരുടെ ഭാവി പരിപാടികളെക്കുറിച്ചറിയാനും പേളിയെ വീണ്ടും സ്‌ക്രീനില്‍ കാണാനുമായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍.

വിവാഹശേഷം ഹണിമൂണാഘോഷത്തിലാണ് താരങ്ങൾ. പേളിയുടെയും ശ്രീനിയുടെയും മുഖത്തെ ഈ സന്തോഷം എന്നും അത് പോലെ നിലനില്‍ക്കട്ടെയെന്നുമാണ് ആരാധകര്‍ക്ക് പറയാനുള്ളത്. പ്രണയ വിവാഹത്തിന് ശേഷമുള്ള പേളിയുടെ ആദ്യ പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. നമ്മൾ ഒരുമിച്ച് ആഘോഷിക്കുന്ന ആദ്യ പിറന്നാൾ… ഇത് പോലെ ഇപ്പോഴും ചിരിച്ചും കുറുമ്പ് കാണിച്ചും ഉണ്ടാകണം ജീവിതാവസാനം വരെ! എന്നാണ് ശ്രീനി കുറിച്ചത്. ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിയും കണ്ടുമുട്ടിയതും ആ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയതും.

ശ്രീനിയുടെ കുറിപ്പിലൂടെ…

Happy birthday my dear churalamme nammal orumichu celebrate cheyunna first bday of urs…idhu pole eppozhum chirichum kurumbu kaanichum undavanam life longim so lucky to have u in my life Pearle Maaney #mylife

pearly birthday celebrate

Continue Reading
You may also like...

More in Social Media

Trending

Recent

To Top