നിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ!! ഇല്ലെടാ കുട്ടാ… ആരാധകന്റെ ചോദ്യത്തിന് മുന്നിൽ സാനിയയുടെ കിടിലൻ മറുപടി; ഏറ്റെടുത്ത് സോഷ്യൽമീഡിയ…

By
സോഷ്യല്‍മീഡിയിയല്‍ സദാചാര കമന്റ് പോസ്റ്റ് ചെയ്ത ആള്‍ക്ക് ഉചിതമായ മറുപടി നല്കി താരമാകുകയാണ് സാനിയ ഐയ്യപ്പന്‍ . ഇന്‍സ്റ്റഗ്രാമില്‍ മോഡേണ്‍ വേഷം ധരിച്ചു നില്ക്കുന്ന ചിത്രത്തിനു താഴെയായിരുന്നു വിമര്‍ശകന്റെ കമന്റ്. ‘നിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ’ എന്നായിരുന്നു കമന്റിലെ വാചകം.
‘ഇല്ലെടാ കുട്ടാ’ എന്ന സാനിയ മറുപടി നല്‍കുകയും ചെയ്തു. സാനിയയുടെ കമന്റിനു മാത്രം നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്. എന്നാല്‍ സദാചാരപ്പോലീസ് കളിക്കുന്നവരും കുറവല്ല.
വസ്ത്രത്തിന്റെ ഇറക്കം വീണ്ടും കുറഞ്ഞുപോകുകയാണെന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്. എന്നാല്‍ ഇതേ വസ്ത്രം അണിഞ്ഞ മറ്റു രണ്ട് ഗ്ലാമര്‍ ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്താണ് സാനിയ ഇവര്‍ക്ക് മറുപടി നല്‍കിയത്.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നർത്തകനും കലാഭവൻമണിയുടെ സഹോദരനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ ആണ് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നല്ലൊരു വിഭാഗം പേരും...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...