Uncategorized
തകർന്ന വേലികൾ കാണാതെ നിങ്ങളുടെ പൂന്തോട്ടത്തെ ആരാധിക്കുവാനാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്ത്- ഷിനു പ്രേം
തകർന്ന വേലികൾ കാണാതെ നിങ്ങളുടെ പൂന്തോട്ടത്തെ ആരാധിക്കുവാനാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്ത്- ഷിനു പ്രേം
Published on
പെൺ സുഹൃത്തുക്കൾക്കൊപ്പം ചിത്രം പങ്കുവയ്ക്കുമ്പോഴെല്ലാം സംഗീത സംവിധായകൻ ഗോപിസുന്ദർ അധിക്ഷേപം നേരിടാറുണ്ട്. എന്നാലിപ്പോഴിതാ ഗോപി സുന്ദറിനെ ടാഗ് ചെയ്ത് മോഡൽ ഷിനു പ്രേം പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. . തകർന്ന വേലികൾ കാണാതെ നിങ്ങളുടെ പൂന്തോട്ടത്തെ ആരാധിക്കുവാനാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്ത് എന്ന വരികളോടെയാണ് ഷിനുവിന്റെ പോസ്റ്റ്.
മൈ ഗുരു, റെസ്പെക്ട് ലൈഫ് ,ഷൂട്ട് തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.2023ൽ മിസ് തൃശൂർ ആയി കിരീടം നേടിയിട്ടുണ്ട് ഷിനു പ്രേം. ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് ഇതിനകം ചർച്ചയായി കഴിഞ്ഞു. എങ്ങനെയാണ് ഇങ്ങനെ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്നതെന്നുള്ള പരിഹാസ കമന്റുകൾ ഗോപി സുന്ദറിന് നേരേ ഉയരുന്നു. സാധാരണ പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും അതേഭാഷയിൽ തന്നെ ചുട്ട മറുപടികൾ ഗോപി സുന്ദർ നൽകാറുണ്ട്.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടി. നടനെ കുറിച്ച് നിരവധി താരങ്ങൾ വാചാലരാകാറുണ്ട്. ഇപ്പോഴിതാ രേഖാചിത്രം’ സിനിമയുടെ വിജയാഘോഷ ചടങ്ങിലേക്ക് അദ്ദേഹം...
മലയളവികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. പലപ്പോഴും വിവാഹത്തിന്റെ പേരിൽ താരത്തിന് വിമർശനങ്ങൾ ലഭിക്കാറുണ്ട്. നാലാം വിവാഹവും വലിയ വിവാദമുണ്ടാക്കി. മാമന്റെ...
മോഹൻലാലിൻറെ ആദ്യ സംവിധാന ചിത്രമാണ് ബറോസ്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. നിരവധി വിമർശനങ്ങളും ഉയർന്നു. കുട്ടികള്ക്ക് വേണ്ടി ഒരുക്കിയ...