Actress
യഷികയുടെ ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണ്; അശ്ലീല ചോദ്യത്തിന് മറുപടിയുമായി ബിഗ് ബോസ്സ് താരം
യഷികയുടെ ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണ്; അശ്ലീല ചോദ്യത്തിന് മറുപടിയുമായി ബിഗ് ബോസ്സ് താരം

ബിഗ് ബോസ് തമിഴിന്റെ സീസണ് 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു യഷിക. 98 ദിവസം ബിഗ് ബോസ് വീട്ടില്‍ തുടര്‍ന്ന യഷിക അഞ്ച് ലക്ഷം നേടിയാണ് ഷോ അവസാനിപ്പിച്ചത്. . സോഷ്യല്‍ മീഡിയയിലേയും താരമാണ് യഷിക. തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരധകരുമായി പങ്കിടാറുണ്ട്
കഴിഞ്ഞ ദിവസം യഷിക സോഷ്യല്‍ മീഡിയയിലൂടെ ആരാധകറുമായി സംവദിച്ചിരുന്നു. ഇതിനിടെ ഒരാള്‍ താരത്തെ പ്രകോപിപ്പിക്കാനായി അശ്ലീല ചോദ്യവുമായി എത്തി. യഷികയുടെ ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്നായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. പിന്നാലെ യഷിക മറുപടിയും നല്‍കുകയായിരുന്നു. ചിരിച്ചു കൊണ്ടായിരുന്നു യഷിക മറുപടി നല്‍കിയത്. ‘
‘പൊതുവെ എനിക്കിഷ്ടം ബെഡിന്റെ വലതു വശമാണ്. ഇപ്പോള്‍ കിടക്കുന്നത് പോലെ. ചിലര്‍ക്ക് മലര്‍ന്നു കിടക്കുന്നതാണ്. ചിലര്‍ക്ക് കമിഴ്ന്ന് കിടക്കുന്നതാകും. എല്ലാം വ്യത്യസ്തമായ പൊസിഷനുകളാണ്” എന്നായിരുന്നു യഷിക നല്കിയ മറുപടി.
ഈയ്യടുത്തായിരുന്നു യഷികയ്ക്ക് വലിയൊരു അപകടമുണ്ടായത്. താരം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി മരണപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റ യഷികയ്ക്ക് നടക്കാന്‍ തന്നെ നാളുകള്‍ വേണ്ടി വന്നിരുന്നു. ഇപ്പോള്‍ താരം പഴയത് പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്.
സീരിയലുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ജനശ്രദ്ധ നേടിയ നടി നയന ജോസൽ വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. നാളുകളായി പ്രണയത്തിലായിരുന്നു...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ഗായകിയും ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥിയുമായ മനീഷ. ഷോയ്ക്ക് ശേഷവും നിരവധി ടിവി പരിപാടികളിലും...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...