‘ഇഴുകിച്ചേര്‍ന്നുള്ള കിടപ്പറ രംഗത്തിന് പതിനഞ്ചോളം റീ ടേക്ക് ‘ : തുറന്ന് പറഞ്ഞ് ബിജു മേനോന്റെ നായിക
Published on
സിനിമ ലോകത്തെ കാസ്റ്റിംഗ് കൗച്ച് നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. പല നടിമാരും ഇതിനെകുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട് . ഇപ്പോൾ ഇതാ ബിജു മേനോന് ചിത്രമായ ഭയ്യാ ഭയ്യയിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയാണ് അശ്വതി.
ബാംഗ്ലൂരില്‍ നിന്നെത്തിയ ഈ സുന്ദരി പല നടിമാര്‍ക്കും ഒരു തലവേദന ആയിരിക്കുകയാണെന്നാണ് ഗോസിപ്പ്. സംഭവം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് താരം പങ്കുവച്ച ചില കാര്യങ്ങളാണ്. ലെന്‍സ് എന്ന തമിഴ് ചിത്രത്തിലെ നായികയാണ് അശ്വതി ലാല്‍.
Continue Reading
You may also like...
Related Topics:vinutha lal
