Actress
ഡ്രസ്സിന്റെ മുൻഭാഗം തുറന്ന് പിടിച്ച് നിൽക്കാൻ സംവിധായകൻ ആവിശ്യപെട്ടപ്പോൾ ഞെട്ടി; ഒടുവിൽ സംഭവിച്ചത്!
ഡ്രസ്സിന്റെ മുൻഭാഗം തുറന്ന് പിടിച്ച് നിൽക്കാൻ സംവിധായകൻ ആവിശ്യപെട്ടപ്പോൾ ഞെട്ടി; ഒടുവിൽ സംഭവിച്ചത്!
ഇന്ത്യൻ സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തിൽ ബാഹുബലിയുടെ സ്ഥാനം വളരെ വലുതാണ്. ബാഹുബലിയിലൂടെ രാജമൗലിയും ടീമും നമുക്ക് മുന്നിൽ തുറന്ന് കാട്ടിയത് സിനിമയുടെ മറ്റൊരു വിസ്മയ ലോകമാണ്. ബോളിവുഡ് സിനിമകൾ കയ്യടിക്കിവെച്ചിരുന്ന നൂറുകോടി ക്ലബുകളെ തകർത്തെറിഞ്ഞത് ബാഹുബലിയുടെ വരവോടെയാണ്. 2015 ജൂലൈ 10നാണ് ബാഹുബലിയുടെ ആദ്യ ഭാഗം റിലീസിനെത്തുന്നത്. ചിത്രം വാരിക്കൂട്ടിയത് 650 കോടി. പിന്നീട് രണ്ടുവർഷത്തിന് ശേഷം 2017 ഏപ്രിൽ 28ന് സിനിമയുടെ രണ്ടാം ഭാഗം റിലീസിനെത്തി. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത കഥയും രംഗങ്ങളും ഒരുക്കി കൊണ്ടായിരുന്നു പ്രേക്ഷക ശ്രദ്ധ നേടിയത്
തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയയായ നായികയായ തമന്ന ഭാട്ടിയ അഭിനയിച്ച ഏറെ ശ്രദ്ധേയമായ ബ്രമാണ്ടചിത്രം കൂടിയായിരുന്നു ബാഹുബലി. ബാഹുബലിയുടെ ഒന്നാം ഭാഗത്തിൽ പ്രഭാസ് തമന്ന റൊമാന്റിക് രംഗങ്ങളെ പറ്റി തമന്ന തുറന്ന് പറയുകയാണ്. ചിത്രത്തിൽ ഏറെ ചർച്ചയ്ക്ക് വഴി തെളിയിച്ച ഒരു രംഗമായിരുന്നു ഒരു ഗാന രംഗത്തില്‍ പ്രഭാസിന്റെ മുന്നില്‍ വെച്ച് തമന്ന ഡ്രസ്സ് അഴിക്കുന്നത്. ആ രംഗത്തിൽ സംഭവിച്ചതിനെ കുറച്ചാണ് തമ്മന്ന പറയുന്നത്
പാതി ഡ്രെസ്സുള്ള ആ സീന്‍ സിനിമക്ക് അനിവാര്യമായിരുന്നു എന്നാല്‍ ആ സീന്‍ അഭിനയിക്കാന്‍ ഉള്ള ബുദ്ധിമുട്ട് ഷൂട്ടിംഗ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്നേ സംവിധായകനോട് പറഞ്ഞിരുന്നു. അതിന് അദ്ദേഹം കണ്ടെത്തിയത് തന്റെ സൈസില്‍ ഉള്ള ഒരു ഡ്യൂപ്പിനെയായിരുന്നു. ക്യാമറ ബാക്കില്‍ കൂടി കാണിക്കുമ്ബോ ഡ്യൂപ്പാണ് ആ രംഗങ്ങള്‍ ചെയ്യുന്നത്. ഈ സീന്‍ റിലീസായതോടെ ഒരുപാട് പേര് ഈ സംശയം തിരക്കി ഗൂഗിളില്‍ തപ്പിയിരുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് തമന്ന ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
ബാഹുബലിയില്‍ അഭിനയിച്ചതിന് പിന്നാലെ വലിയ രീതിയില്‍ ഉള്ള പടങ്ങള്‍ ഒന്നും തന്നെ നടിയെ തേടി എത്തിയിരുന്നില്ല. എങ്കില്‍ കൂടിയും ബാഹുബലിയിലെ അഭിനയത്തിന് ഇന്നും താരത്തിന് ഒരുപാട് പ്രശംസ ലഭിക്കുന്നുണ്ട്.
